നാവികസേനയില്‍ യൂണിവേഴ്സിറ്റി എന്‍ട്രി

Share:

നാവികസേനയുടെ യൂണിവേഴ്സിറ്റി എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍/എക്സിക്യുട്ടീവ്‌ ബ്രാഞ്ചുകളിൽ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാരാവാ൯ എഞ്ചിനീയറിംഗ് അവസാന വര്‍ഷക്കാര്‍ക്കും പ്രീ-ഫൈനല്‍ ഇയര്‍കാര്‍ക്കും ഇതുവഴി അവസരം ലഭിക്കും.

പ്രായം: 2/7/1994 നും 1/7/1997  നും ഇടയിൽ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.

ശമ്പളം: 56100-110700  രൂപയും മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷിക്കേണ്ട വിധം: ജൂലൈ 1 മുതൽ www.joinindiannavy.gov.in   എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 31   

 

Share: