നാവിക സേനയില്‍ ഷെഫ്, സ്റ്റ്യുവാര്‍ഡ്‌, ഹൈജീനിസ്റ്റ്

Share:

നാവിക സേനയില്‍ ഷെഫ്, സ്റ്റ്യുവാര്‍ഡ്‌, ഹൈജീനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രം അപേക്ഷിക്കാം.

പ്രായം: 1.4.1997 നും 31.3.2001  നും ഇടയി ജനിച്ചവരായിരിക്കണം.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം.

ശമ്പളം: 21700 – 43100  രൂപയും മറ്റ് ആനുകൂല്യങ്ങളും.

കായികക്ഷമതാ പരീക്ഷ: 7 മിനിറ്റിൽ 1.6 കി. മീ ദൂരം പിന്നിടാന്‍ സാധിക്കണം. 20 സ്ക്വാഡ് അപ്, 10 പുഷ് അപ്.

ശാരീരിക യോഗ്യത: കുറഞ്ഞ ഉയരം 157 സെ. മീ, ഉയരത്തിന് ആനുപാതികമായ തൂക്കം. നെഞ്ചളവ് 5 സെ. മീ വികസിപ്പിക്കാന്‍ സാധിക്കണം.

കാഴ്ച: ഷെഫ്/സ്റ്റ്യുവാര്‍ഡ്‌-6/36, 6/36 (കണ്ണട ധരിച്ച് 6/9, 6/12)

ഹൈജീനിസ്റ്റ്- 6/60, 6/60 (കണ്ണട ധരിച്ച് 6/9, 6/24)

അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in  എന്ന വെബ്സൈറ്റ് വഴി ഓണലൈആയിട്ട്. അവസാന തീയതി: ജൂലൈ 9

Share: