ലക്ചറർ ഇൻ ഗ്രാഫിക്സ് : താത്കാലിക നിയമനം

തിരുവനന്തപുരം : കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ ഇൻ ഗ്രാഫിക്സ് തസ്തികയിലേയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം നവംബർ ഒമ്പതിന് രാവിലെ 10ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.