ജേണലിസം, ഫാഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്

Share:

കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സ്; സീറ്റ് ഒഴിവ്

കോഴിക്കോട്: കെല്‍ട്രോണിന്റെ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സില്‍ സീറ്റ് ഒഴിവ്. യോഗ്യത ബിരുദം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. മൊബൈല്‍ ജേണലിസം, അവതരണം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002 എന്ന വിലാസത്തില്‍ നവംബര്‍ ആറിനകം ലഭിക്കണം. ഫോണ്‍: 9544958182, 8137969292.

ജേണലിസം, ഫാഷന്‍ കോഴ്‌സുകളില്‍ സീറ്റൊഴിവ്

കണ്ണൂർ: കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോണ്ടിച്ചേരി സര്‍വകലാശാലയുടെ മാഹി സെന്ററില്‍ ഡിഗ്രി കോഴ്‌സുകളായ ജേണലിസം, ഫാഷന്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുകളായ റേഡിയോഗ്രഫി, ടൂറിസം എന്നിവയില്‍ സീറ്റ് ഒഴിവ്. ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംംബര്‍ എട്ട് വരെ നടക്കും. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തതുല്ല്യം. ഫോണ്‍: 9207982622, 9495720870, 7306154107.

Share: