ലക്ചറർ ഒഴിവ്

146
0
Share:

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതുതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 12 രാവിലെ 10 മണിക്ക് കോളേജിൽ നടക്കും.

യോഗ്യത: ബി.ടെക് / ബി.ഇ ഇൻ ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എൻജിനീയറിങ് – ഫസ്റ്റ് ക്ലാസ്  .

വേതനം: മണിക്കൂറിന് 300 രൂപ (പരമാവധി മാസം 15000)

അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

Share: