അധ്യാപക നിയമനം

Share:

കൊല്ലം : അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.

തസ്തികയും യോഗ്യതയും

ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്‌നോളജി (4 ഒഴിവ്)- ബന്ധപ്പെട്ട വിഭാഗങ്ങളിലെ ഒന്നാം ക്ലാസ്സ് ബിടെക് ബിരുദം, എം.ടെ.ക് അധ്യാപനപരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും,

ഡെമോണ്‍സ്റ്റേറ്റര്‍ പോളിമര്‍ ടെക്‌നോളജി (2 ഒഴിവ്),-ബന്ധപ്പെട്ട വിഷയങ്ങളിലെ ഡിപ്ലോമ,

ട്രേഡ്‌സ്മാന്‍ ഇന്‍ പോളിമര്‍ ടെക്‌നോളജി (1 ഒഴിവ)് ഐ.റ്റി.ഐ/തത്തുല്യം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. എ.ഐ.സി.റ്റി.ഇ പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം.

പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 10.30 ന് കോളേജില്‍ ഹാജരാകണം. ഫോണ്‍- 04734231776.

Share: