എൽ.ബി.എസിൽ ഗസ്റ്റ് ലക്ചറർ: ഇന്റർവ്യൂ 19ന്

തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
യോഗ്യത: എം.എ ഇംഗ്ലീഷ്, നെറ്റ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 19ന് രാവിലെ 10 മണിക്ക് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം.