എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി വിജയം), ഡി.സി.എ (എസ്) (പ്ലസ്ടു വിജയിച്ചവർ), ടാലി കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് മോണിംഗ് ബാച്ചിലേക്ക് ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560332, 8547141406