എൽ.ബി.എസ് സെൻററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

236
0
Share:
എൽ.ബി.എസ് സെൻറർ ഫോർ സയൻസ്  ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഈ മാസം അവസാനവാരം ആരംഭിക്കുന്ന മോർണിംഗ് ബാച്ചിലേക്ക് +2 കൊമേഴ്‌സ്  യോഗ്യതയുള്ളവർക്ക് ടാലി,  എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് മൊബൈൽ ഫോൺ റിപ്പയറിംഗ് ആന്റ് സർവീസിംഗ്, ഡി.ഇ & ഒ.എ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. 10- 12 ബാച്ചിൽ ഡി.ഇ & ഒ.എ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു.  ഫോൺ: 0471-2560332, 2560333, 8547141406.
Tagslbs
Share: