നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​സ​​​​രം

Share:

ക​​​​​​​​ര​​​​​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ൽ ഷോ​​​​​​​​ർ​​​​​​​​ട്ട് സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ​​​​​​​​ഡ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​റാ​​​​​​​​കാ​​​​​​​​ൻ നി​​​​​​​​യ​​​​​​​​മ ബി​​​​​​​​രു​​​​​​​​ദ​​​​​​​​ധാ​​​​​​​​രി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു അ​​​​​​​​വ​​​​​​​​സ​​​​​​​​രം.
ഒ​​​​​​​​ഴി​​​​​​​​വ്: 08
പ്രാ​​​​​​​​യം: 2021 ജൂ​​​​ലൈ ഒ​​​​​​​​ന്നി​​​​​​​​ന് 21- 27 വ​​​​​​​​യ​​​​​​​​സ്.

വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ യോ​​​​​​​​ഗ്യ​​​​​​​​ത: 55 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ടെ എ​​​​​​​​ൽ​​​​​​​​എ​​​​​​​​ൽ​​​​​​​​ബി ബി​​​​​​​​രു​​​​​​​​ദം.
ബാ​​​​​​​​ർ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ൽ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ/​​​​​​​​സ്റ്റേ​​​​​​​​റ്റ് ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​നു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം.

ശാ​​​​​​​​​രീ​​​​​​​​​രി​​​​​​​​​ക യോ​​​​​​​​​ഗ്യ​​​​​​​​​ത: ഉ​​​​​​​​​യ​​​​​​​​​രം 157 സെ.​​​​​​​​​മീ. (പു​​​​​​​​​രു​​​​​​​​​ഷ​​​​​​​​​ൻ) 152 സെ.​​​​​​​​​മീ. (സ്ത്രീ).
​​​​​​​​​തൂ​​​​​​​​​ക്കം: ആ​​​​​​​​​നു​​​​​​​​​പാ​​​​​​​​​തി​​​​​​​​​കം

തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്: ഷോ​​​​​​​​​ർ​​​​​​​​​ട്ട് ലി​​​​​​​​​സ്റ്റ് ചെ​​​​​​​​​യ്യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രെ ബാം​​​​​​​​​ഗ​​​​​​​​​ളൂ​​​​​​​​​ർ/​​​​​​​​​ഭോ​​​​​​​​​പ്പാ​​​​​​​​​ൽ/​​​​​​​​​കോ​​​​​​​​​യ​​​​​​​​​ന്പ​​​​​​​​​ത്തൂ​​​​​​​​​രി​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന എ​​​​​​​​​സ്എ​​​​​​​​​സ്ബി ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​നു ക്ഷ​​​​​​​​​ണി​​​​​​​​​ക്കും. ര​​​​​​​​​ണ്ടു ഘ​​​​​​​​​ട്ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​വ്യൂ.

അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ന്മാ​​​​​​​​ർ​​​​​​​​ക്കും സ്ത്രീ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം.
ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​നായി അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ണം.

അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി: ജൂ​​​​ൺ 04

കൂടുതൽ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​: www.joinindianarmy.nic.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ൽ

Tagslaw
Share: