വിഷയ വിദഗ്ധർക്ക് അവസരം

243
0
Share:

തിരുവനന്തപുരം : കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആർ.കെ.ഐ പദ്ധതികളിലേക്ക് വിഷയ വിദഗ്ധരെ (subject expert) തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചു.

അവസാന തിയതി: സെപ്റ്റംബർ 30.

വിശദവിവരങ്ങൾക്ക്: www.keralabiodiversity.org

ഫോൺ: 0471 2724740.

Share: