ലാഗ്വേജ് ചലഞ്ച്’ – ഐക്യത്തിനുവേണ്ടി

270
0
Share:

‘ലാഗ്വേജ് ചലഞ്ച്’ – ഐക്യത്തിനുവേണ്ടിപ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച ‘ഭാഷാ ചലഞ്ച്’ നാം പലകാരണങ്ങളാൽ ഏറ്റെടുക്കേണ്ടതുണ്ട്.
ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെടുന്നു.
ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനുവേണ്ടിയാകണം.
അതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും പ്രധാന മന്ത്രി പറഞ്ഞു.
101 ദിവസത്തേക്കുള്ള ‘ഭാഷാ ചലഞ്ച്’ .
നിങ്ങളുടെ അഭിപ്രായങ്ങൾ info@careermagazine.in എന്ന ഇ മെയിലിൽ അയക്കുക.
ഏറ്റവും മികച്ച അഭിപ്രായത്തിന് നൂറ്റി ഒന്നാം ദിവസം ഒരു സമ്മാനം.

A surprise Gift !!!

ഇന്നത്തെ വാക്ക് :

പൌത്രി (ചെറുമകള്‍, പേരക്കിടാവ്) – Grand daughter – पोती

Share: