‘ലാഗ്വേജ് ചലഞ്ച്’ – ഐക്യത്തിനുവേണ്ടി

296
0
Share:

പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച ‘ഭാഷാ ചലഞ്ച്’ നാം
പലകാരണങ്ങളാൽ ഏറ്റെടുക്കേണ്ടതുണ്ട്.
ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെടുന്നു.
ഭാഷയുടെ ശക്തി ഉപയോഗിക്കേണ്ടത് ഐക്യത്തിനുവേണ്ടിയാകണം.
അതിന് മാധ്യമങ്ങള്‍ മുന്‍കൈയെടുക്കണമെന്നും പ്രധാന മന്ത്രി പറഞ്ഞു.
101 ദിവസത്തേക്കുള്ള ‘ഭാഷാ ചലഞ്ച്’ ആരംഭിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ info@careermagazine.in എന്ന ഇ മെയിലിൽ അയക്കുക.
ഏറ്റവും മികച്ച അഭിപ്രായത്തിന് നൂറ്റി ഒന്നാം ദിവസം ഒരു സമ്മാനം.

A surprise Gift !!!

2 – ഇന്നത്തെ വാക്ക് :

അമ്മൂമ്മ (മുത്തശ്ശി) – Grand mother – दादी मा – पितामही – मातामही

Share: