കുടുംബശ്രീയില്‍ മീഡിയ ഇന്‍റേണ്‍ ഒഴിവ്

Share:

പാലക്കാട് കുടുംബശ്രീ ജില്ലാ മിഷനില്‍ ഒഴിവുള്ള മീഡിയ ഇന്‍റേണ്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ജനുവരി 12 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. യോഗ്യത: ബിരുദാനന്തര ബിരുദവും ജേര്‍ണലിസം / മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലൊമ യും
പ്രായപരിധി: 22-39.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായെത്തണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു

Share: