ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

പത്തനംതിട്ട: കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക ലാബ് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എംഎല്‍റ്റി അല്ലെങ്കില്‍ ഡിഎംഎല്‍റ്റി യോഗ്യതയുള്ളവരായിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 20നും 35നും മധേ്യ. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബർ 27, രാവിലെ 11ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍: 0468 2222364.