ലാബ് ടെക്‌നീഷ്യൻ
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മൂന്നു മാസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ജൂണ്‍ 28 ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത (പിഎസ്‌സി നിഷ്‌ക്കര്‍ഷിക്കുന്നത്), മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ പകര്‍പ്പുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തിച്ചേരണം.
ഫോണ്‍ – 0484 2783495, 2777315, 2777415.