ലബോറട്ടറി പ്രാക്ടീസ് ഇൻ സോയിൽ മെക്കാനിക്‌സ്
തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ് (സി.ഇ.റ്റി) ഐ.റ്റി.സി ആൻഡ് എസ്.ആർ സെൻറെറിൻറെ ആഭിമുഖ്യത്തിൽ ജൂൺ 20 മുതൽ ജൂലൈ 15 വരെ നടത്തുന്ന ലബോറട്ടറി പ്രാക്ടീസ് ഇൻ സോയിൽ മെക്കാനിക്‌സ് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡിഗ്രി/ ഡിപ്ലോമ.
ഫീസ് 10,000 + 18 ശതമാനം ജി.എസ്.ടി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20
അപേക്ഷാഫാറം ഐ.റ്റി.സി ആൻഡ് എസ്.ആർ ഓഫീസിൽ നിന്നും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 8547111246, 9446459469.