ലാബ് അസിസ്റ്റൻറ് ; താത്കാലിക നിയമനം

Share:

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലാബ് അസിസ്റ്റൻറ് /ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, പ്രവൃത്തി പരിചയം. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി ജനുവരി 28-ന് രാവിലെ 11-ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.

Share: