കെ.ടി.ഡി.എഫ്.സിയില്‍ അസി.മാനേജര്‍

Share:

കേരള ട്രാന്‍സ്പോര്‍ട്ട്‌ ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (കെ.ടി.ഡി.എഫ്.സി.) അസിസ്റ്റന്‍റ് മാനേജരുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിനാന്‍സ് , അക്കൗണ്ട്‌സ് വിഭാഗങ്ങളിലാണ് ഒഴിവ്.
വിശദവിവരങ്ങലും അപേക്ഷാഫോമിന്‍റെ മാതൃകയും www.ktdfc.com എന്ന വെബ്സൈറ്റിൽ ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : മാര്‍ച്ച് 26.

Share: