പിഎസ്സി : 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഹൈസ്കൂള്‍ ടീച്ചര്‍ , ബയോളജിസ്റ്റ്, റേഡിയോഗ്രാഫര്‍, പോലീസ് കോണ്‍സ്റ്റബിള്‍ തുടങ്ങി 45 തസ്തികകളിലേക്ക് കേരള പബ്ളിക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസ്റ്റ് തീയതി: 30.10.2021.
ജനറല്‍ റിക്രൂട്ട്മെന്റ് : സംസ്ഥാന തലം
കാറ്റഗറി നമ്പര്‍: 460/ 2021
ബയോളജിസ്റ്റ്
കാഴ്ച ബംഗ്ലാവും മൃഗശാലയും
കാറ്റഗറി നമ്പര്‍: 461/ 2021
ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്)
വ്യാവസായിക പരിശീലനം
കാറ്റഗറി നമ്പര്‍: 462/2021
റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്
ആരോഗ്യം
കാറ്റഗറി നമ്പര്‍: 463/2021
ഇലക്ട്രീഷ്യന്
ഭൂജല വകുപ്പ്
കാറ്റഗറി നമ്പര്‍: 464/ 2021
പ്ലാന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
വിഭാഗം ഒന്ന് (ജനറല്‍ കാറ്റഗറി)
കാറ്റഗറി നമ്പര്‍: 465/2021
പ്ലാന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി)
കാറ്റഗറി നമ്പര്‍: 466/ 201
പോലീസ് കോണ്‍സ്റ്റബിള്‍
പോലീസ്
കാറ്റഗറി നമ്പര്‍: 467/ 2021
ജൂണിയര്‍ അസിസ്റ്റന്റ്
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
വിഭാഗം ഒന്ന് (ജനറല്‍ കാറ്റഗറി)
കാറ്റഗറി നമ്പര്‍: 468/ 2021
ജൂണിയര്‍ അസിസ്റ്റന്റ്
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്
വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി)
കാറ്റഗറി നമ്പര്‍: 469/ 2021
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട്
കേരള സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ വികസന കോര്പറേഷന് ക്ലിപ്തം
കാറ്റഗറി നമ്പര്‍: 470/ 2021
സെക്യൂരിറ്റി അസിസ്റ്റന്റ്
കേരള അഗ്രോ മെഷീനറി കോര്പ്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 471/ 2021
ഫീല്‍ഡ് ഓഫീസര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ്
ഫെഡറേഷന് ലിമിറ്റഡ്
വിഭാഗം ഒന്ന് (ജനറല്‍ കാറ്റഗറി)
കാറ്റഗറി നമ്പര്‍: 472/ 2021
ഫീല്‍ഡ് ഓഫീസര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ്
ഫെഡറേഷന് ലിമിറ്റഡ്
വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി)
കാറ്റഗറി നമ്പര്‍: 473/ 2021
പ്യൂണ്‍/ അറ്റന്‍ഡര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ്
ഫെഡറേഷന് ലിമിറ്റഡ്
വിഭാഗം ഒന്ന് (ജനറല്‍ കാറ്റഗറി)
കാറ്റഗറി നമ്പര്‍: 474/ 2021
പ്യൂണ്‍/ അറ്റന്‍ഡര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ്
ഫെഡറേഷന് ലിമിറ്റഡ്
വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി)
കാറ്റഗറി നമ്പര്‍: 475/ 2021
ഹൈസ്കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം)
തമിഴ് മാധ്യമം
വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍: 476/ 201
ഫുള്‍ടൈം ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍
(സംസ്കൃതം)
കാറ്റഗറി നമ്പര്‍: 477/ 2021
ഫിറ്റര്‍
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്
സ്പെഷല്‍ റിക്രൂട്ടമെന്റ് – സംസ്ഥാന തലം:
നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്, ഹവില്‍ദാര്‍ (ആംഡ് പോലീസ് ബറ്റാലിയന്), ഡ്രൈവര്‍ കം ഓഫീസ് അറ്റഡന്റ്.
എന്‍സിഎ വിജ്ഞാപനം:
അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ സുവോളജി, അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മാത്തമാറ്റിക്സ്, ഫോറസ്റ്റ് റേഞ്ചര്‍, ഡയറി എക്സ്റ്റെന്ഷന് ഓഫീസര്‍, സോയില്‍ സര്‍വേ ഓഫീസര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകന്, ഡെന്റല്‍ ഹൈജീനിസ്റ്റ്, റീഹാബിലേഷന്‍ ടെക്നീഷന്‍, ഡ്രില്ലിംഗ് അസിസ്റ്റന്റ്, ബോട്ട് ലാസ്കര്‍, വനിത അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ജൂണിയര്‍ അസിസ്റ്റന്റ്, ഹൈസ്കൂള്‍ ടീച്ചര്‍ (ഉര്‍ദു), പാര്ടൈ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം, അറബിക്), മെയില്‍ വാര്ഡന്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 01.12.2021 രാത്രി 12 വരെ.
കൂടുതല്‍ വിവരങ്ങൾക്ക് : www.keralapsc.gov.in സന്ദർശിക്കുക.