കൊ​ച്ചി മെ​ട്രോ​യി​ല്‍ ഒ​ഴി​വ്‌

Share:

കൊ​ച്ചി മെ​ട്രോ റെ​യി​ലി​ൽ ക​രാ​ർ നി​യ​മ​നത്തിന് അപേക്ഷ ക്ഷണിച്ചു .

ത​സ്തി​ക: അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (സേ​ഫ്റ്റി). ഒ​ഴി​വ്: 1.
യോ​ഗ്യ​ത: എം​ടെ​ക്/​എം​ഇ (ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി/​സേ​ഫ്റ്റി അ​ല്ലെ​ങ്കി​ൽ ബി​ടെ​ക്/​ബി​ഇ (സി​വി​ൽ/​മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്), ഒ​രു വ​ർ​ഷ പി​ജി ബി​രു​ദം/​ഡി​പ്ലോ​മ ഇ​ൻ സേ​ഫ്റ്റി അ​ല്ലെ​ങ്കി​ൽ ബി​ടെ​ക്/​ബി​ഇ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി എ​ൻ​ജി​നി​യ​റിം​ഗ്, അ​ഞ്ചു വ​ർ​ഷ പ​രി​ച​യം.

ത​സ്തി​ക: ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ (​സിഗ്നലിംഗ് ​), അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ എ​ൻ​ജി​നി​യ​ർ (ടെ​ലി​കോം, സിഗ്നലിംഗ്​). ഒ​ഴി​വ് 4.
യോ​ഗ്യ​ത: ബി​ടെ​ക്/​ബി​ഇ/​മൂ​ന്നു വ​ർ​ഷ ഡി​പ്ലോ​മ (ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക‌്ട്രോ​ണി​ക്സ്/ ഇ​ല​ക്ട്രോ ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ്), 3-5 വ​ർ​ഷ പ​രി​ച​യം.

ത​സ്തി​ക: അ​സി​സ്റ്റ​ന്‍റ് (മാ​ർ​ക്ക​റ്റിം​ഗ്). യോ​ഗ്യ​ത: ബി​ബി​എ/​ബി​ബി​എം/​ബി​കോം അ​ല്ലെ​ങ്കി​ൽ എം​ബി​എ (മാ​ർ​ക്ക​റ്റിം​ഗ് സ്പെ​ഷ​ലൈ​സേ​ഷ​ൻ), ര​ണ്ടു വ​ർ​ഷ പ​രി​ച​യം.
അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 15. ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.
കൂടുതൽ വിവരങ്ങൾക്ക് : www.kochimetro.org

Share: