ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം

എം.ബി.എ പ്രവേശനത്തിന് ജൂണ്‍ 24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന കെ മാറ്റ് കേരള പരീക്ഷയ്ക്ക് ഓണ്‍ലൈനായി ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം.
അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ജൂണ്‍ 14 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://kmatkerala.in/ 0471 – 2335133, 8547255133