സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍

Share:

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.

കോഴ്‌സ് ദൈര്‍ഘ്യം: ആറ് മാസം.

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍

കോഴ്‌സ് ദൈര്‍ഘ്യം: ആറ് മാസം.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.

കോഴ്‌സ് കാലാവധി: മൂന്ന് മാസം.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.

കോഴ്‌സ് കാലാവധി: മൂന്ന് മാസം.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി

കോഴ്‌സ് കാലാവധി: അഞ്ച് ആഴ്ച.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.

ദൃശ്യ മാധ്യമ രംഗത്ത് ഏറെ ജോലി സാദ്ധ്യതയുളള കോഴ്‌സിന് പേക്ഷിക്കാനുളള അവസാന തീയതി മെയ് 30.

താത്പര്യമുളളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിനു സമീപമുളള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക.

ഫോണ്‍ 0471-2721917/8547720167/9995586468.

Share: