അങ്കണവാടി ഹെല്‍പ്പര്‍: അഭിമുഖം 31ന്

Share:

കണ്ണൂര്‍ : തലശ്ശേരി നഗരസഭയിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം മെയ് 31ന് രാവിലെ 9.30ന് നഗരസഭാ ഓഫീസില്‍ നടക്കും.

അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റിൻറെ അസ്സലും പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും അതിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഭിമുഖത്തിന് ഹാജരാക്കണം.

അപേക്ഷ നല്‍കിയിട്ടും അഭിമുഖ കത്ത് ലഭിക്കാത്തവര്‍ തലശ്ശേരി ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : O490 2344488.

Share: