കിറ്റ്സിൽ അയാട്ട കോഴ്സ്

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഇൻറെർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻറെ (അയാട്ട) എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സ് ആരംഭിക്കുന്നു. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം.
വിശദവിവരങ്ങൾക്ക്: 9446068080, www.kittsedu.org