കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെൻറ് ഫണ്ട് ബോർഡിൽ ഒഴിവുകൾ
കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെൻറ് ഫണ്ട് ബോർഡിൻറെ ടെക്‌നിക്കൽ ഇൻസ്‌പക്ഷൻ വിങിൽ-
സീനിയർ കൺസൽട്ടന്റ് (ബ്രിഡ്‌ജസ് ആൻഡ് ഇലവേറ്റഡ് സ്‌ട്രക്‌ചർ) 1,
സീനിയർ കൺസൽട്ടന്റ്(ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെന്റ് മാനേജ്‌മെന്റ്) 1, സീനിയർ കൺസൽട്ടന്റ്(ട്രാൻസ്‌പോർടേഷൻ എൻജിനിയറിങ് റോഡ്‌സ് ആൻഡ് ഹൈവേസ്) 1,
സീനിയർ കൺസൽട്ടന്റ്(ജനറൽ സിവിൽ വർക്‌സ്) 1,
സീനിയർ കോ–-ഓർഡിനേറ്റർ (ഇൻസ്‌റ്റിറ്റ്യൂഷണൽ കപ്പാസിറ്റി ബിൽഡിങ്) 1, ഇൻസ്‌പക്ഷൻ എൻജിനിയർ(സിവിൽ ,
ഇലക്ട്രിക്കൽ, മെക്കാനിക്കൽ) 9
എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്: 18 വൈകിട്ട് അഞ്ച്.
വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്‌സൈറ്റിൽ ലഭിക്കും