കിഫ്ബി​​​​​​​​ അപേക്ഷ ക്ഷണിച്ചു : 21 ഒഴിവുകൾ

Share:

വി​​​​​​​​വി​​​​​​​​ധ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലെ 21 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് കേ​​​​​​​​ര​​​​​​​​ള ഇ​​​​​​​​ൻ​​​​​​​​ഫ്ര​​​​​​​​സ്ട്ര​​​​​​​​ക്ച​​​​​​​​ർ ഇ​​​​​​​​ൻ​​​​​​​​വെ​​​​​​​​സ്റ്റ്മെ​​​​​​​​ന്‍റ് ഫ​​​​​​​​ണ്ട് ബോ​​​​​​​​ർ​​​​​​​​ഡ് (കി​​​​​​​​ഫ്ബി) അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. സെ​​​​​​​​ന്‍റ​​​​​​​​ർ​​​​​​​​ഫോ​​​​​​​​ർ മാ​​​​​​​​നേ​​​​​​​​ജ്മെ​​​​​​​​ന്‍റ് ഡെ​​​​​​​​വ​​​​​​​​ല​​​​​​​​പ്മെ​​​​​​​​ന്‍റ് മു​​​​​​​​ഖേ​​​​​​​​ന​​​​​​​​യാ​​​​​​​​ണ് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ക​​​​​​​​രാ​​​​​​​​ർ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തിൽ ​​​​​​​​ ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ റി​​​​​​​​സോ​​​​​​​​ഴ്സ് സെ​​​​​​​​ന്‍റ​​​​​​​​റി (TRC) ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും നി​​​​​​​​യ​​​​​​​​മ​​​​​​​​നം.
ഒഴിവുകൾ :

ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് (ട്രാ​​​​​​​​ൻ​​​​​​​​സ്പോ​​​​​​​​ർ​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​ൻ)- 5
ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് (ഇ​​​​​​​​ല​​​​​​​​ക്‌​​​​​​ട്രി​​​​​​​​ക്ക​​​​​​​​ൽ)- 5
ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് വി​​​​​​​​ഡി​​​​​​​​സി(​​​​​​​​ആ​​​​​​​​ർ​​​​​​​​ക്കി​​​​​​​​ടെ​​​​​​​​ക്ച​​​​​​​​ർ)- 2
ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് വി​​​​​​​​ഡി​​​​​​​​സി (എം​​​​​​​​ഇ​​​​​​​​പി)- 2
ഡ്രാ​​​​​​​​ഫ്റ്റ്സ്മാ​​​​​​​​ൻ (പി​​​​​​​​എ​​​​​​​​സ്‌​​​​​​സി)- നാ​​​​​​​​ല് (സി​​​​​​​​വി​​​​​​​​ൽ- 2
ഇ​​​​​​​​ല​​​​​​​​ക്‌​​​​​​ട്രി​​​​​​​​ക്ക​​​​​​​​ൽ- ഒ​​​​​​​​ന്ന്, മെ​​​​​​​​ക്കാ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ- 1
ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് പി​​​​​​​​എ​​​​​​​​സ്‌​​​​​​സി (ട്രാ​​​​​​​​ൻ​​​​​​​​സ്പോ​​​​​​​​ർ​​​​​​​​ട്ടേ​​​​​​​​ഷ​​​​​​​​ൻ)- 1
ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് പി​​​​​​​​എ​​​​​​​​സ്‌​​​​​​സി (ബി​​​​​​​​ൽ​​​​​​​​ഡിം​​​​​​​​ഗ് ആ​​​​​​​​ൻ​​​​​​​​ഡ് ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ സി​​​​​​​​വി​​​​​​​​ൽ വ​​​​​​​​ർ​​​​​​​​ക്സ്)- 1

യോ​​​​​​​​ഗ്യ​​​​​​​​ത, പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി, പ്ര​​​​​​​​വൃ​​​​​​​​ത്തി​​​​​​​​പ​​​​​​​​രി​​​​​​​​ച​​​​​​​​യം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്കാ​​​​​​​​യി www.kcmd.in എന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റ് സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക.

അ​​​​​​​​പേ​​​​​​​​ക്ഷ: സി​​​​​​​​എം​​​​​​​​ഡി വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ലൂ​​​​​​​​ടെ ഓ​​​​​​​​ണ്‍ലൈ​​​​​​​​നാ​​​​​​​​യി അ​​​​​​​​പേ​​​​​​​​ക്ഷ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കാം.
അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ഫെ​​​​​​​​ബ്രു​​​​​​​​വ​​​​​​​​രി പ​​​​​​​​ത്ത് വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​രം അ​​​​​​​​ഞ്ച്.

Tagskifb
Share: