കേരള പബ്ലിക് എൻറർപ്രൈസസ് ബോർഡിൽ ഒഴിവുകൾ

തിരുഃ കേരള പബ്ലിക് എൻറർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മാനേജർ (ടെക്നിക്കൽ) / സിസ്റ്റം അഡ്മിനിസ്ട്രേറ്റിവ് തസ്തികകളിൽ അന്യത്ര സേവന / കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ kpesrb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.