പിഎസ്സി വിജ്ഞാപനം: 44 തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം
പബ്ലിക് റിലേഷൻ ഓഫീസർ, മെക്കാനിക്കൽ എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), സെയിൽസ് അസിസ്റ്റന്റ്, മ്യൂസിക് ടീച്ചർ ഉൾപ്പെടെ 44 തസ്തികകളിലേക്ക് കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസ റ്റ് തീയതി 15.11.2022
കാറ്റഗറി നമ്പർ 437/ 2022
മെക്കാനിക്കൽ എൻജിനിയർ
കേരള സംസ്ഥാന ജലഗതാഗതം
കാറ്റഗറി നമ്പർ 438/2022
പബ്ലിക് റിലേഷൻ ഓഫീസർ
കേരളത്തിലെ സർവകലാശാലകൾ
കാറ്റഗറി നമ്പർ 439/2022
അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
കാറ്റഗറി നമ്പർ: 440/2022
സെക്രട്ടറി-കം-ഫിനാൻസ് മാനേജർ
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 441/2022
പമ്പ് ഓപ്പറേറ്റർ
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 442/2022
മെക്കാനിക്കൽ ഓപ്പറേറ്റർ
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡ്
കാറ്റഗറി നമ്പർ: 443/2022
സെയിൽസ് അസിസ്റ്റന്റ്
കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ ലിമിറ്റഡ്
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
കാറ്റഗറി നമ്പർ: 444/2022
മ്യൂസിക് ടീച്ചർ ഹൈസ്കൂൾ
വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 445/2022
വർക്ക് സൂപ്രണ്ട്
കാർഷിക വികസന കർഷക ക്ഷേമവകുപ്പ്
കാറ്റഗറി നമ്പർ: 446/2022
ലൈൻമാൻ
പൊതുമാരമത്ത് (ഇലക്ട്രിക്കൽ വിഭാഗം)
കാറ്റഗറി നമ്പർ: 447/2022
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ
വനം-പാർട്ട് ഒന്ന് (നേരിട്ടുള്ള നിയമനം)
കാറ്റഗറി നമ്പർ: 448/2022
ഫോറസ്റ്റ് ബോട്ട് ഡ്രൈവർ
വനം- പാർട്ട് രണ്ട് (തസ്തികമാറ്റം വഴിയുള്ള നിയമനം)
കാറ്റഗറി നമ്പർ: 449/2022
മെക്കാനിക്ക്
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്
സ്പെഷൽ റിക്രൂട്ട്മെന്റ് സംസ്ഥാന തലം
കാറ്റഗറി നമ്പർ: 450/2022
എൻജിനിയർ-ഇൻ-ചാർജ്
കേരള മാരിടൈം ബോർഡ്
(സ്പെഷൽ റിക്രൂട്ട്മെന്റ്-പട്ടികവർഗം മാത്രം)
കാറ്റഗറി നമ്പർ: 451/2022, 452/2022
അസിസ്റ്റന്റ് പ്രഫസർ
(വിവിധ വിഷയങ്ങളിൽ)
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം (സ്പെഷൽ റിക്രൂട്ട്മെന്റ്-പട്ടികജാതി/ പട്ടികവർഗക്കാരിൽനിന്ന്)
കാറ്റഗറി നമ്പർ: 453/2022
(പട്ടികവർഗക്കാരിൽനിന്ന് മാത്രം)
നോണ് വൊക്കേഷണൽ ടീച്ചർ
മാത്തമാറ്റിക്സ് (സീനിയർ)
കാറ്റഗറി നമ്പർ: 454/2022
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കെമിസ്ട്രി
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പ്
(പട്ടികവർഗം മാത്രം)
കാറ്റഗറി നമ്പർ: 455/2022
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂണിയർ ഫിസിക്സ്
കേരള സെക്കൻഡറി വിദ്യാഭ്യാസവകുപ്പ്
(പട്ടികവർഗം മാത്രം)
കാറ്റഗറി നമ്പർ: 456/2022
സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്
മെഡിക്കൽ വിദ്യഭ്യാസം
(പട്ടികജാതി/ പട്ടികവർഗം മാത്രം)
കാറ്റഗറി നമ്പർ: 457/2022
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്
മെഡിക്കൽ വിദ്യാഭ്യാസം
(സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികജാതി/ പട്ടികവർഗം മാത്രം)
കാറ്റഗറി നമ്പർ: 458/2022
സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് രണ്ട്
കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്
(ടൈറ്റാനിയം ഡൈ ഓക്സൈഡ് പിഗ്മെന്റ് യൂണിറ്റ്)
(വിമുക്തഭടൻമാരായ പട്ടിക വർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)
കാറ്റഗറി നമ്പർ: 459/2022
കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
(സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികജാതി/ പട്ടികവർഗം)
സ്പെഷൽ റിക്രൂട്ട്മെന്റ് ജില്ലാതലം
കാറ്റഗറി നമ്പർ: 460/2022
ലിഫ്റ്റ് ഓപ്പറേറ്റർ
വിവിധം
(പട്ടികവർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം)
കാറ്റഗറി നമ്പർ 461/2022 മുതൽ 480/2022 വരെയുള്ള തസ്തികകളിൽ എൻസിഎ വിജ്ഞാപനമാണ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 14.
വെബ്സൈറ്റ്: www.keralapsc.gov.in