കേരഫെഡിൽ നിയമനം

Share:

തിരുവനന്തപുരം: കേരഫെഡിൻറെ തിരുവനന്തപുരം ആനയറയിലുള്ള പ്രാദേശിക ഓഫീസിൽ ടാലി സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ളവർക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.

താൽപര്യമുള്ളവർ നവംബർ 30 വൈകിട്ട് 5 മണിക്ക് മുൻപായി മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, വെള്ളയമ്പലം, തിരുവനന്തപുരം- 695033 വിലാസത്തിൽ അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക്: contact@kerafed.com

Share: