കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെൻ റ റി ൽ സർക്കാർ അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻ്റ് നെറ്റ്‌വർക്ക് മെയിൻ്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, ലോജിസ്റ്റിക്‌സ് സപ്ലൈ ചെയിൻ മാനേജ്മെൻറ് കൂടാതെ തൊഴിലധിഷ്‌ഠിത കോഴ്‌സായ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ആരംഭിച്ചു.
അവസാന തീയതി: മേയ് 31.
കൂടുതൽ വിവരങ്ങൾക്ക് 0484 2971400, 8590605259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെൻ്റർ, എം ഇ എസ് കൾച്ചറൽ കോംപ്ലക്‌സ്, കലൂർ, എറണാകുളം- 682017 വിലാസത്തിലോ ബന്ധപ്പെടുക.

Share: