കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ഐ.ടി ഇൻറേണ്‍ഷിപ്പ് പ്രോഗ്രാം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിൻറെ വിവിധ നോളജ് സെന്ററുകളില്‍ തൊഴിലധിഷ്ഠിത ഐ.ടി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അവസരം.
ബി.ഇ/ബി.ടെക്, എം.സി.എ പൂര്‍ത്തിയായവര്‍ക്കും, പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.
ഫോണ്‍ എറണാകുളം 9207811879, തിരുവനന്തപുരം 9207811878.