ജൂനിയര്‍ റെസിഡൻറ് ഡോക്ടർ ഒഴിവ്
ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയര്‍ റെസിഡൻറ് ഡോക്ടർമാരെ ആവശ്യമുണ്ട്.
ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാർ ജോലിയില്‍ ചേരുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം.
യോഗ്യത.: എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ ഇൻറേണ്‍ഷിപ്പ്, ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കോളേജ് പ്രിന്‍സിപ്പലിൻറെ ഓഫീസില്‍ നവംബര്‍ 16 രാവിലെ 11 ന് എത്തണം .
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233076