ജൂനിയര്‍ റസിഡൻറുമാരുടെ ഇൻറ്ര്‍വ്യൂ
ഇടുക്കി: ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡൻറു മാരെ ആവശ്യമുണ്ട്.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത – എം.ബി.ബി.എസ്. ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളം-42000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നവംബര്‍ 17ന് രാവിലെ 10.30ന് ഹാജരാകണം.
ഫോണ്‍- 04862 233075, 233076