ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

എസ്.സി.ഇ.ആര്‍.ടി യിലെ 2018-2019 പോപ്പുലേഷന്‍ എഡ്യൂക്കേഷന്‍ പ്രോജക്ടിലേക്ക് ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവുണ്ട്.
യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
വിശദവിവരങ്ങള്‍ www.scert.kerala.gov.in ല്‍ ലഭിക്കും.