ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം

Share:

കാസർഗോഡ് : ജില്ലാ ആരോഗ്യദൗത്യത്തിനു കീഴില്‍ ജില്ലാതല ഇമിഗ്രന്റ് സ്‌ക്രീനിംഗ് ടീമിലേക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 15ന് രാവിലെ 9.30 ന് കാഞ്ഞങ്ങാട് ആരോഗ്യദൗത്യം ജില്ലാ ഓഫീസില്‍ നടത്തും.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്

പ്രായ പരിധി : 18 നും 40 നും മദ്ധ്യേ.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0467 2209466.

Tagshealth
Share: