ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Share:

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യിൽ ഡ്രാഫ്സ്മാൻ മെക്കാനിക് ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴുവിലേക്ക് വിശ്വകർമ്മ കാറ്റഗറിയിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) താൽക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യവിന് ഹാജരാകണം.

Share: