ജെപിഎച്ച്എൻ തസ്തികയിൽ ഒഴിവ്

Share:

കോഴിക്കോട് : സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ:ആശാഭവൻ (സ്ത്രീ), മായനാട് സ്ഥാപനത്തിൽ ജെപിഎച്ച്എൻ തസ്തികയിൽ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഇൻറർവ്യൂ നടത്തുന്നു. നവംബർ 29 ന് രാവിലെ 11 മണിക്ക് ഗവ:ആശാഭവൻ (സ്ത്രീ) സ്ഥാപനത്തിലാണ് ഇൻറർവ്യൂ.

താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :0495 -2358876

Tagsjphn
Share: