തൊഴിലവസരം: കൂടിക്കാഴ്ച

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാനേജര്‍, കൗണ്‍സിലര്‍, പ്രോഗ്രാമ്മിങ് ഫാക്കല്‍റ്റി, എംഎസ്ഓഫീസ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി ധനകാര്യ സ്ഥാപനത്തിലേക്ക് പ്രൊബേഷനറി മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍ : 04832 734 737.