ജോബ് ഫെയര്‍ ഡിസംബര്‍ 14ന്

311
0
Share:

വ്യാവസായിക പരിശീലന വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ജോബ് ഫെയര്‍ നടത്തുന്നു. കോഴിക്കോട് ജില്ലയിൽ ഡിസംബര്‍ 14ന് കോഴിക്കോട് ഗവ: ഐ.ടി.ഐയില്‍ . ജോബ്‌ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ഐ.ടി.ഐ പാസ്സായ ട്രെയിനികള്‍ , പേരും, മറ്റ് പൂര്‍ണ്ണ വിശദാംശങ്ങളും www.itdjobfair.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്തതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട് സഹിതം ഡിസംബര്‍ 14ന് നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2377016.

Share: