തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

244
0
Share:

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന മോര്‍ണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി, (പ്ലസ്ടു കൊമേഴ്‌സ്), മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വീസിംഗ് (എസ്.എസ്.എല്‍.സി പാസ്), 10-12 ബാച്ച് ഡി.ഇ ആന്റ് ഒ.എ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

ഫോണ്‍: 0471 2560332, 2560333, 8547141406.

Share: