ജെ.ഡി.സി കോഴ്സ്

പാലക്കാട്: ജെ.ഡി.സി കോഴ്സിന് 2019 -20 വര്‍ഷത്തേക്ക് അപേക്ഷിക്കാം.
അപേക്ഷയും വിശദവിവരങ്ങളും വിക്ടോറിയ കോളേജിന് സമീപം പി.എം.ജി സ്കൂളിന് എതിര്‍വശത്തെ സഹകരണ പരിശീലന കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അവസാന തീയതി മാര്‍ച്ച് 30. ഫോണ്‍: 0491-2522946.