ഐ.ടി പ്രൊഫഷണല്‍

Share:

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സി – ബ്ലോക്ക് – നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ ഐ.ടി പ്രൊഫഷണല്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത : MCA / MSc Computer Science / M.Tech-Computer Science

പ്രതിമാസ ശമ്പളം : 25000/- രൂപ; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മുന്‍കൂര്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ jpcmgnregskkd1@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  04952377188 എന്ന നമ്പറിലോ ഓഫീസുമായി നേരിട്ടോ ബന്ധപ്പെടുക.

Share: