ഐടിപി തസ്തികയിൽ അവസരം

തൃശൂർ ദാരിദ്ര്യലഘൂകരണ വിഭാഗം ഐടിപി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജിയിൽ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബി.ടെക് അല്ലെങ്കിൽ ബികോമും പിജിഡിസിഎയുമാണ് യോഗ്യത.
താൽപര്യമുളളവർ ജൂലൈ ആറിന് രാവിലെ 10 ന് പരീക്ഷയ്ക്കും തുടർന്നുളള അഭിമുഖത്തിന് എത്തണം.
ഫോൺ : 0487-2365719, 2365721.