അധ്യാപക നിയമനം

Share:

വയനാട്: കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. (സീനിയര്‍) കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപക തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

അപേക്ഷ, ജൂലൈ 5നകം മാനേജര്‍, എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം.

9495257809, 9447445975.

Share: