ഐ.എൽ.ഡി.എമ്മിൽ ഇൻറേൺഷിപ്പ്

290
0
Share:

തിരുവനന്തപുരം: റവന്യൂ ദുരന്തനിവാരണ വകുപ്പ് സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, നദീസംരക്ഷണം സംബന്ധിച്ച് കൈപുസ്തകം (മലയാളം) തയ്യാറാക്കുന്ന പദ്ധതിയിൽ ആറ് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെ ജ്യോഗ്രഫി/ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇൻറേൺഷിപ്പിന് അവസരം.

ഓൺലൈനിൽ ബയോഡേറ്റ സഹിതം 15നകം അപേക്ഷിക്കണം. ഇ-മെയിൽ: ildm.revenue@gmail.com

കൂടുതൽ വിവരങ്ങൾക്ക്: https://ildm.kerala.gov.in/en/ 

ഫോൺ : 9605869073.

Share: