ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍
കോഴിക്കോട് : സ്റ്റേറ്റ് റിസോഴ്‌സ് സെൻററിൻറെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആൻറ് കണ്‍ട്രോള്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്ജിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. https://app.sreccin/register എന്ന ലിങ്കിലൂടെ അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂണ്‍ 30.
കൂടുതൽ വിവരങ്ങൾക്ക് : 9048110031, 8075553851