ഇന്ത്യന്‍ പോര്‍ട്ട് റയില്‍ കോര്‍പ്പറേഷനില്‍ 24 ഒഴിവുകൾ

285
0
Share:

ഇന്ത്യന്‍ പോര്‍ട്ട് റയില്‍ കോര്‍പ്പറേഷന്‍ (ഐ.പി.ആര്‍.സി. എല്‍.) വിവിധ തസ്തികകളിലെ 24 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകള്‍:

പ്രോജക്ട് സൈറ്റ് എന്‍ജിനീയര്‍- സിവില്‍/ഇലക്ട്രിക്കല്‍/എസ് ആന്‍ഡ് ടി- 13,
പ്രോജക്ട് എന്‍ജിനീയര്‍ (റോപ് വേ)- സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ 3
എ.ജി.എം. (പ്രോജക്ട്സ്) 1,
മാനേജര്‍ (പ്രോജക്ട്സ്) 5,
അസിസ്റ്റന്റ് മാനേജര്‍ (പ്രോജക്ട്സ്) 2,

മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പുര്‍, കാണ്ട്ല, ഭുവനേശ്വര്‍, അഹമ്മദാബാദ്, തുടങ്ങിയ പോര്‍ട്ടുകളിലാണ് ഒഴിവുകൾ.

വിശദവിവരങ്ങള്‍ http://www.ipa.nic.in, http://www.iprcl.org എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 14.

Share: