ഐ.ഐ. ടി ജമ്മുവില്‍ 62 ഒഴിവുകൾ

272
0
Share:

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ജമ്മുവില്‍ വിവിധ തസ്തികകളിലായി 62 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

രജിസ്ട്രാര്‍-1, ഇന്‍സ്റ്റിട്ട്യൂട്ട് എന്‍ജിനീയർ-1, അസിസ്റ്റന്‍റ് ലൈബ്രേറിയന്‍-1, സ്പോര്‍ട്സ് ഓഫീസര്‍-1, സ്റ്റുഡന്‍റ് കൌണ്‍സലർ & സ്റ്റുഡന്‍റ്സ്സ് ഔട്ട്‌ റീച്ച് കോ ഓഡിനേട്ടർ-1, അസിസ്റ്റന്‍റ് രജിസ്ട്രാര്‍-5, മെഡിക്കല്‍ ഓഫീസര്‍ എന്‍.പി.എ-1, സെക്യൂരിറ്റി ഓഫീസര്‍-1, ജൂനിയര്‍ സൂപ്രണ്ട്-2, ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ട്/ജൂനിയര്‍ എന്‍ജിനീയർ II, അസിസ്റ്റന്‍റ് സെക്യൂരിറ്റി & ഫയര്‍ ഇന്‍സ്പെക്ടർ-1, ഹോസ്പിറ്റല്‍ നഴ്സ്-1, അസിസ്റ്റന്‍റ് സ്പോര്‍ട്സ് ഓഫീസര്‍/പി.ടി.ഐ 1, കെയര്‍ടേക്കര്‍-കം –മാനേജര്‍-1, മെസ്സ് മാനേജര്‍/അസി. ഹോസ്പിറ്റാലിറ്റി & സര്‍വീസ് മാനേജര്‍-1, അസിസ്റ്റന്‍റ് വര്‍ക്ക്ഷോപ്പ്‌ സൂപ്രണ്ട്-1, സീനിയര്‍ ലബോറട്ടറി അസിസ്റ്റന്‍റ്/സീനിയര്‍ മെക്കാനിക്-10, സീനിയര്‍ അസിസ്റ്റന്‍റ് (സ്റ്റെനോഗ്രാഫര്‍)-1, സീനിയര്‍ അസിസ്റ്റന്‍റ്-1, ജൂനിയര്‍ അസിസ്റ്റന്‍റ് (അഡ്മിനിസ്ട്രെഷ൯)/ജൂനിയര്‍ അസിസ്റ്റന്‍റ് (കെയര്‍ ടേക്കര്‍)18, എന്നിങ്ങനെ ആണ് ഒഴിവുകള്‍.

എഴുത്ത് പരീക്ഷ/ട്രേഡ് ടെസ്റ്റ്‌/കമ്പ്യൂട്ടര്‍ ടെസ്റ്റ്‌ നടത്തിയാവും നിയമനം.

വിശദവിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനും വെബ്സൈറ്റ് www.iitjammu.ac.in , apply.iitjammu.ac.in

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23

ഓണ്‍ലൈന്‍ കോപ്പിയുടെ പ്രിന്‍റ് ഔട്ടും അനുബന്ധ രേഖകളും തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29

Share: