പാലക്കാട് ഐഐടിയിൽ 23 ഒഴിവുകൾ

306
0
Share:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( പാലക്കാട് ) അനധ്യാപക തസ്തികയിലെ 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എക്സിക്യൂട്ടീവ് എൻജിനിയർ(സിവിൽ) -1

സൂപ്രണ്ടിങ് എൻജിനിയർ(സിവിൽ) -1

ജൂനിയർ ടെക്നീഷ്യൻ- 8

അസി. എൻജിനിയർ(ഇലക്ട്രിക്കൽ)- 1
ജൂനിയർ സൂപ്രണ്ടന്റ്- 2
ജൂനിയർ ലൈബ്രറി സൂപ്രണ്ടന്റ്- 1
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ് -4

ജൂനിയർ ലൈബ്രറി ടെക്നീഷ്യൻ -1
ജൂനിയർ അസി. -4
എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത, പ്രായം തുടങ്ങിയ വിശദവിവരങ്ങൾ https://iitpkd.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് .
അവസാന തിയതി: സെപ്തംബർ 27.

 

Share: